Profile cover photo
Profile photo
Hussain nellikkal
234 followers -
SoloBulletRider,Traveller, Wanderer, ArmyFamily,Mentalist, Empath,Journalist. ..etc...🤘🌿♐
SoloBulletRider,Traveller, Wanderer, ArmyFamily,Mentalist, Empath,Journalist. ..etc...🤘🌿♐

234 followers
About
Posts

Post has attachment
മല ആ പഴയ മല തന്നെ ,
വഴിയുമതേ വഴി .
മാറിയതെന്റെ ഹൃദയം തന്നെ.🌱🌿😊
#Nellikkal
#travlersnotebook
#അനുഭവംഓർമ്മയാത്ര
#TravelerDiary
Photo

Post has attachment
ഒരു ഗ്രാമീണ ചിത്രം. കടമക്കുടി ഗ്രാമത്തിൽ നിന്നും.
#MobileClick
#VillageBus
#Kadamakudi
#Nellikkal
Photo

Post has attachment
കർണ്ണാടക ചിത്രദുർഗ്ഗയിലെ ഒരു ഗ്രാമീണ കാഴ്ച.
#travlersnotebook
#അനുഭവംഓർമ്മയാത്ര
#Nellikkal
Photo

Post has attachment
ഒറീസയിലെ,പുരി ജഗന്നാഥ ടെബിളിന് സമീപമുള്ള ഒരു തെരുവിൽ കണ്ട കാഴ്ച. ഭക്തി എങ്ങിനെയെല്ലാം വിറ്റ് കാശാക്കാം എന്ന് കരുതുന്ന ഒരു കാഴ്ചയായിരുന്നു ഇത്. അതോടൊപ്പം താടിയും ജഡയുമുണ്ടെങ്കിൽ സന്യാസി ആകില്ല എന്നും ഈ 'ഭക്തിചില്ലറ വ്യാപാര പീടിക 'ഓർമ്മിപ്പിച്ചു.
#അനുഭവംഓർമ്മയാത്ര
#TravelerDiary
#travelersnotebook
#nellikkal
Photo

Post has attachment
ഈ ചിത്രത്തിന് പിറകിൽ:
കൃഷ്ണദേവരായരും തെനാലിരാമനുമൊക്കെ നടന്ന് പോയ വഴികളാണിത്. വിജയനഗര സാമ്രാജ്യവും തുംഗഭദ്ര നദിയുമൊക്കെയുളള സ്ഥലം. ഇന്നത്തെ ഹംപി. അതിരാവിലെ
തുംഗഭദ്ര നദിയിലെ കുളി കഴിഞ്ഞ് തിരികെ വരുമ്പോൾ കണ്ട കാഴ്ചയാണ് ഈ ഫ്രെയിമിൽ നിങ്ങൾ ഇപ്പോൾ കാണുന്ന ചിത്രം. ഇഷ്ട്ടപ്പെട്ട ഫ്രെയിമായതിനാൽ ചെറിയ എഡിറ്റിങ് നടത്തി പഴയ വിജയനഗരത്തിന്റെ ഓർമ്മകളിലേയ്ക്ക് ചേർത്ത് നിർത്താൻ തോന്നിയ ചിത്രം.
(ഫുൾസ്ക്രീനിൽകാണുക)

#അനുഭവംഓർമ്മയാത്ര
#TravelerDiary
#travelersnotebook
#nellikkal
Photo

Post has attachment
ടെലിഗ്രാമിൽ സിനിമകൾ ഡൗൺലോഡ്

ചെയ്യാൻ ഒരു എളുപ്പവഴി

Photo

Post has attachment
#CinemaParadisoMovie .
This is #CPC Telegram channel invite link.u can get many movies there

https://t.me/joinchat/AAAAAEIIZNS60dvqsIxzuw
Or telegram id : @CinemaParadisoMovie .

#ForwardMsg
Photo

Post has attachment

Post has attachment
നാമെവിടെയാകട്ടെ, എങ്ങനെയാവട്ടെ,
ഒരിക്കലും മരണമില്ലാത്തവരെപ്പോലെ വേണം നാം ജീവിക്കാൻ....
(നാസിം ഹിൿമെത്)

#nellikkal
#HussainNellikkal
Photo

Post has attachment
Like this pic
Photo courtesy: Sribi
#TeamNellikkal
#TeamYathra
#Nellikkal
Photo
Wait while more posts are being loaded