Profile cover photo
Profile photo
Haris Webdesign
131 followers -
Responsive & Bootstrap Webdesigner
Responsive & Bootstrap Webdesigner

131 followers
About
Communities and Collections
View all
Posts

Post has shared content
നാട്ടിലെ വർദ്ധിച്ച ക്യാൻസർ രോഗികളുടെ എണ്ണത്തെ പറ്റി സദാ വേവലാതിയും എന്ത് കണ്ടാലും ഇത് ക്യാൻസറസ് ആണോ ആയിരിക്കുമോ ആയിരിക്കുമായിരിക്കുമോ എന്നുള്ള ആശങ്കയും പങ്കു വയ്ക്കുന്ന മലയാളി സഹോമാർ ഒരിക്കലും ആശങ്കപെടാൻ പോലും ആഗ്രഹിക്കാത്ത ചില ക്യാൻസറസ് കാര്യങ്ങൾ ഉണ്ട്
ഒന്ന് പുകവലി
രണ്ട് മദ്യപാനം
അതിൽ ആദ്യത്തേത് ഉപയോഗിക്കുന്നവരെ മാത്രമല്ല, ചുറ്റുമുള്ളവരെ കൂടി ക്യാൻസർ റിസ്കിലാക്കും എന്നതും അറിഞ്ഞിട്ടും അവരെ അലട്ടുന്നില്ല.
രണ്ടാമത്തേത് അത്ര റിസ്‌ക്കൊന്നുമല്ല എന്ന് കരുതുന്നവർ ആണ് മിക്കവരും. പക്ഷെ കേരളത്തിന്റെ മദ്യപാനത്തിന്റെ തോതും ക്യാൻസർ നിരക്കും വച്ച് ഇടക്കൊക്കെ ഒന്ന് ആശങ്കപ്പെട്ടാൽ അതത്ര നിസ്സാരമല്ല എന്ന് തോന്നുന്നു . നമ്മുടെ ചുറ്റുമുള്ള പുക അതിനു ഒരു ബൂസ്റ്റ് ആകുന്നുമുണ്ടാകും.
അത് ഇപ്പോഴും പ്രൂവ് ആവാത്ത കൊണ്ട് സഹോ ഇഗ്നോർ ചെയ്താൽ പോലും പുകവലിക്ക് ആ എസ്ക്യൂസ്‌ ഇല്ല. അത് പൂർണ്ണമായും സമ്മതിക്കാതെ അലുമിനിയം , പ്ലാസ്റ്റിക് പെസ്റ്റിസൈഡ് എടിസി ഇത് ക്യാൻസറസ് ആണോ ക്യാൻസറസ് ആണോ എന്ന് ആവലാതിപ്പെട്ട് ഒരാളും വന്നു പോയേക്കരുത്
പുകവലി. ദയവായി ചുറ്റുമുള്ളവർക്ക് വേണ്ടിയെങ്കിലും അതുപേക്ഷിക്കൂ.
Add a comment...

Post has attachment

Post has attachment
Add a comment...

Post has shared content
Add a comment...

Post has shared content
Deadly is the one who kills humans or the ones who have been a great source of fear and danger to the humans. We all are afraid of something in our surroundings. But there are somethings from which everyone is afraid without any distinction of brave or coward.
Photo
Add a comment...

Post has shared content
Add a comment...

Post has shared content
Add a comment...

Post has shared content
Add a comment...

Post has shared content
Add a comment...
Wait while more posts are being loaded