Profile cover photo
Profile photo
Haree N
4,488 followers -
A visual design consultant by profession and an art lover by obsession.

4,488 followers
About
Posts

Post has shared content
Public
ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള: ഇടവേളയിൽ ഇടറാതെ!
നിവിൻ പോളിയെ നായകനാക്കി അൽ‌ത്താഫ് സലിം സംവിധാനം ചെയ്ത ‘ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള’യെന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും - +Chithravishesham

#Chithravishesham #NjandukaludeNattilOruEdavela #NNOE #NjaNaOE #NivinPauly #AltafSalim #MovieReview #FilmReview #Review

Post has shared content
Public
വെളിപാടിന്റെ പുസ്തകം: വെളിക്കിരുത്തേണ്ട വെളിപാടുകൾ!
ലാൽ ജോസ് - മോഹൻ‌ലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ആദ്യ ചിത്രം; ‘വെളിപാടിന്റെ പുസ്തക’ത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും - +Chithravishesham

#VelipadintePusthakam #Chithravishesham #Mohanlal #Laljose #MovieReview #Review #FilmReview

Post has shared content
Public
മ ചു ക: കയ്ച്ചും ചുവച്ചും മധുരിച്ചും!
പശുപതിയേയും ജനനി അയ്യരേയും കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ ജയൻ വന്നേരി രചനയും സംവിധാനവും നിർവ്വഹിച്ച 'മ ചു ക'യുടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും - +Chithravishesham

#MaChuka   #MovieReview   #Pasupathy   #JananiIyer #JayanVannery   #Chithravishesham  

Post has shared content
Public
രാമന്റെ ഏദൻതോട്ടം: നോട്ടം തെറ്റിയൊരേദൻ തോട്ടം!
കുഞ്ചാക്കോ ബോബനെയും അനു സിത്താരയേയും കേന്ദ്രകഥാപാത്രങ്ങളാക്കി, രഞ്ജിത്ത് ശങ്കർ ഒരുക്കിയ 'രാമന്റെ ഏദൻതോട്ട'ത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും - +Chithravishesham

#RamanteEdanthottam   #KunchakkoBoban   #RanjithSankar   #AnuSithara   #RameshPisharody   #MovieReview   #Chithravishesham  

Post has shared content
Public
തിരഞ്ഞെടുത്ത കഥകളിപ്പദങ്ങൾ - ഭാഗം 01
വിവിധ അരങ്ങുകളിൽ നിന്നും പകർത്തിയ അഞ്ച് കഥകളിപ്പദങ്ങൾ ഉൾപ്പെടുത്തിയ ഒരു ഗാനസമാഹാരം. ദാനവാരി മുകുന്ദനെ... (കുചേലവൃത്തം), ശ്രീപതേ! ദയാനിധേ... (കൃഷ്ണലീല), മാനുഷനാരിയുമല്ല... (നരകാസുരവധം), പുഷ്കര വിലോചന... (കുചേലവൃത്തം), എത്രനാൾ ഉണ്ടഹോ... (വിച്ഛിന്നാഭിഷേകം) എന്നീ കഥകളിപ്പദങ്ങളാണ് ഈ ഗാനസമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

#KathakaliSongs #Kathakalipadangal #Kathakalippadangal #Kathakali #Jukebox #Music #Songs

Disclaimer: Please note that the uploader do not claim any ownership rights for the audio tracks included in the jukebox video. The tracks were recorded from live performances and is shared on an as-is basis for the listening pleasure of music lovers.

Post has shared content
Public
ലക്ഷ്യം: ലക്ഷ്യം തെറ്റാതെന്നാൽ തെറ്റി!
ജീത്തു ജോസഫിന്റെ തിരക്കഥയിൽ ഇന്ദ്രജിത്തിനെയും ബിജു മേനോനെയും മുഖ്യകഥാപാത്രങ്ങളാക്കി അൻസാർ ഖാൻ ഒരുക്കിയ 'ലക്ഷ്യ'ത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും - +Chithravishesham

#JeethuJoseph   #Lakshyam   #MovieReview   #Chithravishesham   #Indrajith   #BijuMenon   #Sshivada

Post has shared content
Public
ബാഹുബലി 2: ബാഹ്യമോടികളുടെ ബലപരീക്ഷണം!
പ്രഭാസിനെ കേന്ദ്രകഥാപാത്രമാക്കി രാജമൗലി ഒരുക്കിയ 'ബാഹുബലി 2'-ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും - +Chithravishesham

#Baahubali2   #Baahubali   #WKKB   #MovieReview   #Chithravishesham   #AnushkaShetty   #RamyaKrishnan   #Sathyaraj   #Thamannaah   #Nassar   #RanaDaggubati

Post has shared content
Public
സഖാവ്: കളിയല്ല കമ്മ്യൂണിസം
നിവിൻ പോളിയെ നായകനാക്കി സിദ്ധാർത്ഥ് ശിവ ഒരുക്കിയ 'സഖാവി'ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും - +Chithravishesham

#MovieReview   #Chithravishesham   #Sakhavu   #NivinPauly   #AishwaryaRajesh   #SidharthaSiva   #AparnaGopinath  

Post has shared content
Public
പുത്തൻപണം: അത്ര പുത്തനല്ലാത്തൊരു പണി!
മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് ഒരുക്കിയ പുത്തൻ പടം; 'പുത്തൻപണ'ത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും - +Chithravishesham

#MovieReview   #Chithravishesham   #Puthanpanam   #Ranjith   #Mammootty   #Iniya #Baiju

Post has shared content
Public
ടേക്ക് ഓഫ്: ഒരു പെർഫെക്ട് ടേക്ക് ഓഫ്
പാർവതി, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ തുടങ്ങിയവരെ കേന്ദ്രകഥാപാത്രങ്ങളാക്കി, ചിത്രസന്നിവേശകനെന്ന നിലയിൽ മലയാള
സിനിമാപ്രേക്ഷകർക്ക് പരിചിതനായ മഹേഷ് നാരായണന്റെ ആദ്യ സംവിധാന സംരംഭം, 'ടേക്ക് ഓഫി'ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും - +Chithravishesham

#TakeOff #MovieReview #Chithravishesham #Parvathy #FahadhFaasil #KunchackoBoban #AsifAli

Wait while more posts are being loaded