Profile cover photo
Profile photo
Dharmarakshavedi
19 followers -
Dharmarakshavedi
Dharmarakshavedi

19 followers
About
Dharmarakshavedi's posts

Post has attachment

Post has attachment
HaPpY HoLi



Follow : +Dharmarakshavedi 
Photo

Post has attachment

Post has attachment
കൊച്ചി: സനാതനധര്‍മ്മത്തിനും ആശ്രമങ്ങള്‍ക്കും എതിരെ നടക്കുന്ന ദുഷ്പ്രചരണങ്ങളെ പ്രതിരോധിക്കാനും യഥാര്‍ത്ഥ വസ്തുത ജനമദ്ധ്യത്തില്‍ എത്തിക്കുവാനുമുള്ള ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന പ്രസ്ത്ഥാനമാണ് ധര്‍മ്മരക്ഷാവേദി. ധര്‍മ്മരക്ഷാവേദിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ധര്‍മ്മരക്ഷാസംഗമത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം (മെഡിക്കല്‍ ട്രസ്റ്റിനു സമീപമുള്ള അമൃത ടവറില്‍) ജസ്റ്റിസ് എം. രാമചന്ദ്രന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ എസ്.ജെ.ആര്‍. കുമാര്‍ അധ്യക്ഷത വഹിച്ചു. തുറവൂര്‍ വിശ്വംഭരന്‍ മുഖ്യപ്രാഭാഷണം നടത്തി. 
അമ്മയ്‌ക്കെതിരെയും ആശ്രമത്തിനെതിരെയും നടക്കുന്ന കുപ്രചരണങ്ങള്‍ ആസൂത്രി തവും ജുഗുപ്‌സാവഹവുമാണെന്നും പാവങ്ങള്‍ക്കുവേണ്ടി ലോകം മുഴുവനും നിസ്വാര്‍ത്ഥ സേവനങ്ങള്‍ ചെയ്യുന്ന അമ്മയെയും ആശ്രമത്തെയും കരിവാരിതേയ്ക്കുന്ന നടപടി തികച്ചും അപലപനീയമാണെന്നും മുഖ്യപ്രഭാഷണത്തില്‍ തുറവൂര്‍ വിശ്വംഭരന്‍ പറഞ്ഞു. എസ്.സജി., എന്‍.ആര്‍.സുധാകരന്‍, ഇ.എന്‍.നന്ദകുമാര്‍, സുദര്‍ശന്‍ തുടങ്ങി നിരവധി ഹൈന്ദവസംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു. 

Follow : +Dharmarakshavedi 
Photo
Wait while more posts are being loaded