സൈറ ബാനു: അത്ര കെയർഫുള്ളായില്ല കാര്യങ്ങൾ!
മഞ്ജു വാര്യർ, ഷെയിൻ നിഗം, അമല എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആന്റണി സോണി ഒരുക്കിയ 'C/O സൈറ ബാനു' എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും - +Chithravishesham 

#SairaBanu   #ManjuWarrier   #Amala   #AmalaAkkineni   #Chithravishesham   #ShaneNigam   #CoSairaBanu #MovieReview
Shared publiclyView activity