Profile cover photo
Profile photo
Chithravishesham
402 followers -
A film portal for latest reviews, previews, articles, polls, film festival news and more.
A film portal for latest reviews, previews, articles, polls, film festival news and more.

402 followers
About
Chithravishesham's posts

Post has attachment
ടേക്ക് ഓഫ്: ഒരു പെർഫെക്ട് ടേക്ക് ഓഫ്
പാർവതി, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ തുടങ്ങിയവരെ കേന്ദ്രകഥാപാത്രങ്ങളാക്കി, ചിത്രസന്നിവേശകനെന്ന നിലയിൽ മലയാള
സിനിമാപ്രേക്ഷകർക്ക് പരിചിതനായ മഹേഷ് നാരായണന്റെ ആദ്യ സംവിധാന സംരംഭം, 'ടേക്ക് ഓഫി'ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും - +Chithravishesham 

#TakeOff #MovieReview #Chithravishesham #Parvathy #FahadhFaasil #KunchackoBoban #AsifAli

Post has attachment
സൈറ ബാനു: അത്ര കെയർഫുള്ളായില്ല കാര്യങ്ങൾ!
മഞ്ജു വാര്യർ, ഷെയിൻ നിഗം, അമല എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആന്റണി സോണി ഒരുക്കിയ 'C/O സൈറ ബാനു' എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും - +Chithravishesham 

#SairaBanu   #ManjuWarrier   #Amala   #AmalaAkkineni   #Chithravishesham   #ShaneNigam   #CoSairaBanu #MovieReview

Post has attachment
എസ്ര: ക്ലൈമാക്സിൽ കസറി 'എസ്ര'!
പൃഥ്വിരാജും പ്രിയ ആനന്ദും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'എസ്ര'യുടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും - +Chithravishesham 

#Ezra #MovieReview #Prithviraj #PriyaAnand #JayK

Post has attachment
ജോമോന്റെ സുവിശേഷങ്ങൾ: തരക്കേടില്ലാത്ത വിശേഷങ്ങൾ
ദുൽഖർ സൽമാനെ നായകനാക്കി സത്യൻ അന്തിക്കാടൊരുക്കിയ 'ജോമോന്റെ സുവിശേഷങ്ങൾ' എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും - +Chithravishesham 

#JomonteSuvisheshangal   #DulquerSalmaan   #SathyanAnthikad   #Mukesh  #AnupamaParameshwaran #AishwaryaRajesh  

Post has attachment
തോപ്പിൽ ജോപ്പൻ: ഇതാണോ കാവ്യനായകൻ!
ജോണി ആന്റണിയുടെ സംവിധാനത്തിൽ മറ്റൊരു മമ്മൂട്ടിച്ചിത്രം, 'തോപ്പിൽ ജോപ്പ'ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും - +Chithravishesham 

#Mammootty   #ThoppilJoppan   #MovieReview   #Chithravishesham   #JohnyAntony  

Post has attachment
പുലിമുരുകൻ: ഒരൊന്നൊന്നര വേട്ടപ്പടം!
വൈശാഖിന്റെ സംവിധാനത്തിൽ മോഹൻലാൽ കേന്ദ്രകഥാപാത്രമാവുന്ന 'പുലിമുരുക'ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും - +Chithravishesham 

#Pulimurugan   #Mohanlal   #MovieReview   #Movie   #Vysakh   #JagabatiBabu  

Post has attachment
* ഓലപ്പീപ്പി: ഗൃഹാതുരതയുടെ പീപ്പിവായന! *
പുന്നശ്ശേരി കാഞ്ചന, ബിജു മേനോൻ, പാരീസ് ലക്ഷ്മി തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കൃഷ് കൈമൾ സംവിധാനം ചെയ്ത 'ഓലപ്പീപ്പി'യുടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും - +Chithravishesham 

#Olappeeppi #MovieReview #Review #BijuMenon #ParisLaxmi #KrishKymal #PunnasseriKanjana

Post has attachment
ഒരു മുത്തശ്ശി ഗദ: ഒരു ഗലഗലക്കൻ ഗദ!
'ഓം ശാന്തി ഓശാന'യ്ക്കു ശേഷം ജൂഡ് ആന്റണി ജോസഫിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം, 'ഒരു മുത്തശ്ശി ഗദ'യുടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും - +Chithravishesham 

#OMG   #OruMuthassiGadha   #JudeAnthanyJoseph   #Malayalam #Chithravishesham   #MovieReview  

Post has attachment
ഊഴം: ഉന്നം തെറ്റിയ രണ്ടാമൂഴം!
'മെമ്മറീസി'നു ശേഷം ജീത്തു ജോസഫിന്റെ സംവിധാനത്തിൽ പൃഥ്വിരാജ് കേന്ദ്രകഥാപാത്രമാവുന്ന 'ഊഴ'ത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും - +Chithravishesham 

#MovieReview   #Oozham   #Chithravishesham   #Prithviraj   #Pasupathy   #NeerajMadhav   #JeethuJoseph  

Post has attachment
ഒപ്പം: ഒപ്പത്തിലെത്താൻ ഒട്ടുമൊക്കാതെ!
മോഹൻലാലും പ്രിയദർശനുമൊരുമിക്കുന്ന ക്രൈം-ത്രില്ലർ ചിത്രം, 'ഒപ്പ'ത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും - +Chithravishesham 

#Mohanlal   #Priyadarshan   #Oppam   #VimalaRaman   #Anusree   #Chithravishesham   #MovieReview   #Review  
Wait while more posts are being loaded