Profile cover photo
Profile photo
kerala farmer
2,657 followers -
An ex-serviceman and a farmer interested in organic farming, cows, Rubber and the analysis of the Indian Rubber statistics.
An ex-serviceman and a farmer interested in organic farming, cows, Rubber and the analysis of the Indian Rubber statistics.

2,657 followers
About
kerala's posts

Post has attachment

Post has attachment
ഒരു മൊബൈല്‍ ബാങ്കായി മാത്രമല്ല  നമുക്കാവശ്യമുള്ള ആപ്പുകളിലൂടെ വളരെയേറെ പരിഹാരങ്ങള്‍ കണ്ടെത്താം എന്നതാണ് സത്യം. ആധാര്‍ ലിങ്ക് ചെയ്തുള്ള മൊബൈലുകളില്‍ ബയോമെട്രിക് സാധ്യതയോടെ നടപ്പിലാകാന്‍ പോകുന്ന വിപ്ലവം എന്തുകൊണ്ടും പ്രശംസനീയമാണ്. ഒരു വിമുക്ത ഭടനായ എനിക്ക്  ഡിമോറ്റൈസേഷന്‍ ഴളരെ നല്ലതും, അനിവാര്യവും ആണ് എന്ന അഭിപ്രായമാണുള്ളത്. വിദ്യാസമ്പന്നരായ ജനതയെ അവര്‍ക്ക് മനസിലാകത്തക്ക രീതിയില്‍ പറഞ്ഞു മനസിലാക്കാനുള്ള ശ്രമം മാധ്യമങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പുറം തിരിഞ്ഞ് നില്‍ക്കുകയാണ്. ജനോപകാരപ്രദമായ നടപടികളില്‍ പുറം തിരിഞ്ഞു നിന്നാല്‍ അതിന്റെ ദോഷം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാവും എന്ന കാര്യത്തില്‍ സംശയം വേണ്ട.

Post has attachment
"Though the economists in the country knew the damage that the explosion of cash was wreaking on the economy, nobody had done anything about it," he rued. But, he clamied that the common man had accepted and supported demonetisation for the greater good.
Though Gurumurthy predicted an inevitable slow down in 'real' growth for six months the country has much to look forward like qualitative improvement in the law and order situation by hitting terror funding and counterfeit note, higher economic activity, especially in Naxal-hit areas and coming down of bribery.

Post has attachment
Open your eyes to avoid corruption and Black Money.

Post has attachment
React against Media for Cashless Transactions.

Post has attachment

Post has attachment

Post has attachment
സംശുദ്ധമായ രാഷ്ട്രീയപ്രവര്‍ത്തനം ആഗ്രഹിക്കുന്നവര്‍ പകയും കൊലയും പ്രോത്സാഹിപ്പിക്കുന്ന നിലവിലുള്ള പാര്‍ട്ടികള്‍ വിട്ട് പൊതുനന്മയ്ക്കായി നിലകൊള്ളുന്ന പാര്‍ട്ടിയുണ്ടാക്കിയാല്‍ അതില്‍ ഒരു സാധാരണപ്രവര്‍ത്തകനായി ഞാനുമുണ്ടാവും.......
അത് സാധ്യമാവണമെങ്കില്‍ വാര്‍ഡ്തലം മുതല്‍ വളരണം നിലവിലെ കക്ഷിരാഷ്ട്രീയക്കാരുടെ തെറ്റുകളെ തിരുത്തിക്കുറിച്ചുകൊണ്ട്. എന്നാല്‍ മറ്റ് പാര്‍ട്ടികളില്‍ നിന്ന് വരുന്നവര്‍ അതിന്റെ വളര്‍ച്ചക്ക് തടയിടാനാണോ എന്നും സംശയിക്കേണ്ടിവരും. ആംആദ്മി പാര്‍ട്ടി തുടക്കം കുറിച്ചതും ഭരണഘടനയും അതായിരുന്നുവെങ്കിലും താളം തെറ്റുകയാണ് ചെയ്തത്. അതിനാല്‍ വാര്‍ഡുതലം മുതല്‍ ഇന്ന് നിലവിലുള്ള കാട്ടിക്കൂട്ടല്‍ ഗ്രാമസഭകളെ തിരുത്തിക്കുറിച്ചുകൊണ്ടാവട്ടെ തുടക്കം. അതിന് ശ്രീനിവാസന്‍ നേതൃത്വം കൊടുത്താല്‍ ഞാനും ഉണ്ടാവും. അധികാരത്തിനുവേണ്ടിയല്ല ജനന്മക്കുവേണ്ടി. മറ്റ് പാര്‍ട്ടികളെ തിരുത്താന്‍ കഴിഞ്ഞാലും അധികാരത്തേക്കാള്‍ മെച്ചപ്പെട്ടതാവും അത്.

ഒരിക്കലും എ.ടി.എം ല്‍നിന്ന് പണം തട്ടിയെടുക്കാതിരിക്കാന്‍ ഓണ്‍ലൈന്‍ പേമെന്റ് ചെയ്യുമ്പോള്‍ ലഭിക്കുന്ന OTP (One Time Password) SMS ആയി ലഭിക്കുവാനുള്ള ഫെസിലിറ്റി ഏര്‍പ്പെടുത്തിയാല്‍ പോരെ? ബാങ്കിനും, ഉപഭോക്താവിനും നഷ്ടം സംഭവിക്കാതിരിക്കാന്‍ ഇപ്രകാരം ഒരു പരിഹാരം കണ്ടെത്താവുന്നതാണ്. എ.ടി.എം ല്‍നിന്ന് കാശെടുക്കുമ്പോള്‍ മൊബൈല്‍ കൈവശം വേണം എന്നതും, ഒരല്പ സമയനഷ്ടം ഉണ്ടാവും എന്നതൊഴിച്ചാല്‍ സുരക്ഷയുടെ കാര്യത്തില്‍ അംഗീകരിക്കാവുന്നതാണ് OTP.

For INTERNET users My Suggestion :: e-Services > ATM Card Services > 1. Block ATM Card, 2. ATM Card Limit/Channel/Usage Change, 3. ATM Pin Generation, 4. New ATM Card Activation 5. OTP (with two options i Enabled ii Disabled)

Others can choose the above option at respective branches.

Post has attachment
വായിക്കാന്‍ മറക്കണ്ട.
Wait while more posts are being loaded