Profile cover photo
Profile photo
Boolokam
728 followers -
Boolokam.com - prophecies from the future
Boolokam.com - prophecies from the future

728 followers
About
Boolokam's posts

Post has attachment
എടുത്ത് പറയേണ്ടത് മഖ്ബൂല്‍ സല്‍മാന്‍ എന്ന നടന്റെ ഇതുവരെ കാണാത്ത രൂപഭാവങ്ങളാണ്.

#Viral #Youtube #Thriller #Ira #Boolokam #ShortFilm



Post has attachment
15 ദിവസം കൊണ്ട് 30 നില ബില്‍ഡിംഗ് ഉണ്ടാക്കിയ മഹാന്‍ - 15 ദിവസം കൊണ്ട് 30 നില ബില്‍ഡിംഗ് ആണ് ഇദ്ദേഹം കൂളായി ഉണ്ടാക്കിയത്. ഇതുണ്ടാക്കിയ ദ്രിശ്യങ്ങള്‍ അടങ്ങിയ യൂ ട്യൂബ് വീഡിയോ ഇതിനകം തന്നെ വമ്പന്‍ ഹിറ്റും ആണ്. The post 15 ദിവസം കൊണ്ട് 30 നില ബില്‍ഡിംഗ് ഉണ്ടാക്കിയ മഹാന്‍ appeared first on Boolokam.

Post has attachment
അലക്‌സ് ഫെര്‍ഗൂസനും അദ്ദേഹത്തോട് സാമ്യമുള്ള ചില മൃഗങ്ങളും [ചിത്രങ്ങള്‍ ]

Post has attachment
നിങ്ങളുടെ സിഗരറ്റ് വലി നിര്‍ത്താന്‍ സഹായിക്കുന്ന പരസ്യങ്ങള്‍

Post has attachment
സിംഹവും നായയും തമ്മില്‍ അപൂര്‍വ സൗഹൃദം! - അഞ്ഞൂറ് പൌണ്ട് തൂക്കമുള്ള ഈ വനരാജനും വെറും പതിനൊന്ന് പൌണ്ട് മാത്രം തൂക്കമുള്ള ഡാഷ് ഹണ്ട് നായകളും തമ്മില്‍ ഉള്ള സൗഹൃദം ലോക ശ്രദ്ധയാകര്‍ഷിക്കുന്നു. The post സിംഹവും നായയും തമ്മില്‍ അപൂര്‍വ സൗഹൃദം! appeared first on Boolokam.

Post has attachment
ഓമന തിങ്കള്‍ കിടാവോ – ഒരു ഓര്‍മ്മ പുതുക്കല്‍ - നമ്മള്‍ മലയാളികള്‍ പൊതുവെ ഇങ്ങനെയാണ്, മഹത്തായ നമ്മുടെ പൈതൃകവും, പോയ തലമുറ നമുക്ക് സമ്മാനിച്ച വിലപ്പെട്ട പലതും ഓര്‍ത്തെടുക്കാന്‍ ഒരു വിവാദം ഉണ്ടാകണം എന്ന അവസ്ഥയാണ്. ഇരയിമ്മന്‍ തമ്പി നമുക്ക് സമ്മാനിച്ച മലയാളത്തിലെ ഏറ്റവും മികച്ച താരാട്ടുപാട്ട് വീണ്ടും ഓര്‍ത്തെടുക്കാന്‍ ഒരു 'ഓസ്‌കാര്‍' വിവാദം വേണ്ടി വന്നു. The post ഓമന തിങ്കള്‍ കിടാവോ – ഒരു ഓര്‍മ്മ പുതുക്കല്‍ appeared first on Boolokam.

Post has attachment
മതങ്ങളുടെ ശാസ്ത്രം അഥവാ ശാസ്ത്രത്തിന്‍റെ മതം - മതങ്ങള്‍ക്ക് ശാസ്ത്രീയ അടിത്തറ ഉണ്ടോ? മതവും ശാസ്ത്രവും തമ്മിലുള്ള ബന്ധം എന്ത്? അവ തമ്മില്‍ ഉള്ള വ്യത്യാസം എന്ത്? The post മതങ്ങളുടെ ശാസ്ത്രം അഥവാ ശാസ്ത്രത്തിന്‍റെ മതം appeared first on Boolokam.

Post has attachment
എന്‍റെ നഷ്ടപ്രണയത്തിനായ്‌ ഒരു തുള്ളി കണ്ണുനീര്‍ - പതിനാറു വര്‍ഷങ്ങള്‍ക്കു മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ 2000 ഏപ്രില്‍ ഒരു അവസാന വാരത്തില്‍ എന്റെ ജീവിതത്തിലേക്ക് ഒരു ചെറു പുഞ്ചിരിയുമായ് അവള്‍ കടന്നു വന്നു. The post എന്‍റെ നഷ്ടപ്രണയത്തിനായ്‌ ഒരു തുള്ളി കണ്ണുനീര്‍ appeared first on Boolokam.

Post has attachment
അവള്‍ എന്‍റെ സുഹൃത്ത് - രാവിലെ ഓഫീസില്‍ എത്തിയ ഞാന്‍ എന്റെ ഇടതു ഭാഗത്തുള്ള സീറ്റിലേക്ക് ഒന്ന് നോക്കി. അവിടെ അവള്‍ ഇല്ല. ഇന്നോ നാളെയോ വേറെ ആരെങ്കിലും വരുമായിരിക്കും. The post അവള്‍ എന്‍റെ സുഹൃത്ത് appeared first on Boolokam.

Post has attachment
ഇ മെയില്‍ റിമൈന്‍ഡര്‍ സെറ്റ് ചെയ്യുവാന്‍ - നിശ്ചിത സമയത്ത് ഇ മെയില്‍ അയയ്ക്കുവാന്‍ മറന്നു പോകുന്നത് കൊണ്ട് കൃത്യമായി അയയ്ക്കുവാന്‍ സാധിക്കാറില്ല എന്ന് പലപ്പോഴും കേട്ടിട്ടുണ്ട്. The post ഇ മെയില്‍ റിമൈന്‍ഡര്‍ സെറ്റ് ചെയ്യുവാന്‍ appeared first on Boolokam.
Wait while more posts are being loaded