Profile

Cover photo
Binosh T.B.
1,605 followers|122,450 views
AboutPostsPhotosVideosReviews

Stream

Binosh T.B.

Shared publicly  - 
 
ബുദ്ധിക്കും ശരീരത്തിനും ഒരേ പോലെ വ്യായാമം തരുന്ന ചെസ്ബോഡ്.
 ·  Translate
10
Renjith S's profile photoBinosh T.B.'s profile photoAjith S's profile photoUmesh P Narendran's profile photo
6 comments
 
ഇത് അവിടെ വെച്ച തെണ്ടിയ്ക്കു ചെസ്സുകളി അറിയില്ലെന്നു മനസ്സിലായി. രണ്ടു കളിക്കാരുടെയും വലത്തുവശത്തുള്ള തേര് വെളുത്ത കളത്തിലായിരിക്കണം.  അതിപ്പോൾ കറുത്ത കളത്തിലാണ്.  അതു ശരിയാക്കാൻ രാജാവിനെയും മന്ത്രിയെയും സ്ഥലം മാറ്റി വെച്ചിരിക്കുന്നു.
 ·  Translate
Add a comment...
 
എല്ലാവര്ക്കും.  ഹാപ്പി ന്യൂ ഇയർ  :)   #2015 #newyearresoutions  
ന്യൂ ഇയർ റെസല്യൂഷൻസ് പൊട്ടാൻ കാരണം ഒരു പാടു സ്ട്രെച് ചെയ്തു ഗോൾ സെറ്റ് ചെയ്യുന്നതാണ്. തുമ്പിയെ കൊണ്ടു കല്ലെടുപ്പിക്കുന്ന പരിപാടി ഇത്തവണ നിർത്തി. രണ്ടു  ഗോൾസ് മാത്രം. ഇത്തിരി കഷ്ടപ്പെട്ടാലും വേറെ എന്തെല്ലാം മാറ്റി വയ്ക്കേണ്ടി വന്നാലും  അത്  ചെയ്തിരിക്കും. 


1.  ഭൂമിയിൽ  മുപ്പതു വര്ഷം തികയ്ക്കണം. 
2. ഐ ടി ഇന്ഡസ്റ്റ്രിയിൽ പത്തു വർഷം തികയ്ക്കണം. 
 ·  Translate
7
Saswath S Suryansh's profile photoPatric Edward's profile photoAdithyan's profile photoBinosh T.B.'s profile photo
8 comments
 
ആദിത്യ ഛെ ആദ്യത്തെ ഗോൾ ഞാൻ ഇതിനകം നേടിക്കഴിഞ്ഞു :) 
 ·  Translate
Add a comment...

Binosh T.B.

Shared publicly  - 
 
300!
1
VINOD GOPINATH's profile photoശ്യാം കുമാര്‍'s profile photoMandan Ramu's profile photoBinosh T.B.'s profile photo
6 comments
 
കടലിൽ മുക്കിയാ കൊല്ലുന്നേ.  പക്ഷെ ചെമ്പൻ ചെല്ലി വന്നാൽ  പിന്നെ കൊത്തിക്കീറി വിറകാക്കുക എന്നൊരു വഴിയെ ഉള്ളൂ.  
 ·  Translate
Add a comment...

Binosh T.B.

Shared publicly  - 
 
Class! ഒരു ഓവി വിജയൻ റ്റച്ച്. അത്രേം ഡെപ്ത് ഇല്ല എങ്കിലും.
 ·  Translate
18
3
Binosh T.B.'s profile photoMuhammed Rafeeq K's profile photoശ്യാം കുമാര്‍'s profile photonavas thiruvananthapuram's profile photo
3 comments
 
സത്യം ദിനേശാ. കണ്ടു കണ്ണ് നിറഞ്ഞു  പോയി. മുൻപ്  ഇത്രേം കരഞ്ഞത് ode on the death of a favorite cat വായിച്ചു കേട്ടപ്പോഴാണ്. :) 
 ·  Translate
Add a comment...

Binosh T.B.

Shared publicly  - 
 
കവിത വായിക്കാത്ത ആരെങ്കിലും ഉണ്ടെങ്കിൽ 
ഇതിലെ ഇതിലെ - വരൂ. ആസ്വദിക്കൂ.  

https://www.facebook.com/kuzhur/posts/10152805118897430
 ·  Translate
Mathrubhumi,Malayalam Newspaper Edition Online,Kerala News - കവി എ.അയ്യപ്പന്‍ ഫൗണ്ടേഷന്‍ പുരസ്‌കാരം രാധാമണി പരമേശ്വരന്‌ - India, World News
1
Add a comment...

Binosh T.B.

Shared publicly  - 
 
ഐ പി എൽ  ടീം അദാനിക്ക് കൊടുക്കാതെ അടിച്ചു മാറ്റിയത് ഒക്കെ മോദി ക്ഷമിക്കുമോ? തരൂരണ്ണൻ  കേരളത്തിൽ നിന്നുള്ള ആദ്യ ഭാജപാ എം പി ആകുമോ? 
 ·  Translate
3
Add a comment...
In his circles
8 people
Have him in circles
1,605 people
shihab rahman's profile photo
NIZAR V K's profile photo
Prime Jyothi's profile photo
Binesh R Manjeswaram's profile photo
വെള്ളായണി വിജയൻ's profile photo
SREEJITH ALIKKAL's profile photo
സാധന വർമ്മ's profile photo
Baburaj Govindan's profile photo
Suhair T A's profile photo

Binosh T.B.

Shared publicly  - 
 
ഞാനും :)
For 30 years, our technology has changed the way the world works, live, plays and learns. Our edge doesn't come from technology. It comes from our people. With the amazing things that happen when we connect the unconnected.
3
Add a comment...

Binosh T.B.

Shared publicly  - 
 
 
എന്റെ ജ്യേഷ്ഠനു  ഒരു സർജ്ജറി. ജനുവരി 7 ആം തീയതി എറണാകുളത്ത് ലിസ്സി ഹോസ്പിറ്റലിൽ.  ഓ നെഗറ്റീവ് ബ്ലഡ് ആവശ്യമുണ്ട്. 5 യൂണിറ്റ് വേണ്ടിവരുമെന്നാണു പറഞ്ഞിരിക്കുന്നത്. (ഞങ്ങൾ മൂന്നു സഹോദരങ്ങളും അപ്പനും അമ്മയും ഓ നെഗറ്റീവ് തന്നെയാണ്. പക്ഷേ രക്തബന്ധമുള്ളവരുടെ ബ്ലഡ് പറ്റില്ല എന്ന് ഡോക്ടർ. ബ്ലഡ് ബാങ്കിൽ നിന്നുള്ളത് പോരായെന്നും!). നാട്ടിൽ അറേഞ്ച്മെന്റിനു നോക്കുന്നുണ്ട്. എങ്കിലും ഓ നെഗറ്റീവ് ആയതിനാൽ റിസർവ്വ് ആളുകളെ കരുതുന്നത് നന്നായിരിക്കുമെന്ന് എല്ലാവരും പറയുന്നു. 

രക്തദാനത്തിനു ബുദ്ധിമുട്ടില്ലാത്ത, അന്ന് രാവിലെ 7 നു  ലിസ്സി ഹോസ്പിറ്റലിൽ അവെയ്ലബിളാകാവുന്ന, എറണാകുളത്തിനടുത്തുള്ള, ഓ നെഗറ്റീവ് ഗ്രൂപ്പുകാർ ഉണ്ടെങ്കിൽ എനിക്ക് പേരും ഫോൺ നമ്പറും ഒന്ന് ഈ മെയിൽ ചെയ്താൽ ഉപകാരം. നന്ദി.

panchaliis at gmail.com
 ·  Translate
10 comments on original post
1
Add a comment...

Binosh T.B.

Shared publicly  - 
 
ഹെൽത്തി ആവാൻ തീരുമാനിച്ചു. ഒരു നടക്ക് പോകുമോ എന്തോ? :)
 ·  Translate
12
Rehna Khalid's profile photoBinosh T.B.'s profile photoപാഞ്ചാ ലി's profile photoAshly A K's profile photo
5 comments
 
ലിത് കുത്തി കരണ്ട് അടിപ്പിച്ചാ ഹെൽത്തി ആവോ ?
 ·  Translate
Add a comment...

Binosh T.B.

Shared publicly  - 
24 hours to save the Western Ghats. https://secure.avaaz.org/en/48_hours_to_save_the_western_ghats/?bRcQrbb&v=47723
2
Add a comment...

Binosh T.B.

Shared publicly  - 
 
1. http://goo.gl/oGlXVP
2. http://goo.gl/cBIf3x

3. http://goo.gl/ijRbZ5  "No 66A" എന്ന് പ്രൊഫൈൽ ചിത്രം വച്ച് കൊണ്ടുള്ള 
ഇത് എന്റെ ഫേവറിറ്റ് :)

ബെർതെ. സൈബര് കരി നിയമങ്ങൾക്ക് എതിരെ  പൊരുതുന്ന ഒരു ആക്ടിവിസ്റിനെ പരിചയപ്പെടുത്തുന്നു. 
 ·  Translate
1
Binosh T.B.'s profile photoMandan Ramu's profile photoTI JO's profile photoPatric Edward's profile photo
11 comments
 
ഒര് വിധം ഉള്ള നിരിശ്വര വാദികള്‍ ഒക്കെ അപകടം മുന്നില്‍ കാണുമ്പോള്‍, ദൈവത്തിനെ വിളിച്ച് പോകും. മറ്റ് കാര്യങ്ങളിലും അതെപോലത്തെ പ്രതികരണങ്ങള്‍ ഉണ്ടാകുന്നതില്‍ ആശ്ചര്യം തോന്നേണ്ട കാര്യം ഇല്ല
 ·  Translate
Add a comment...

Binosh T.B.

Shared publicly  - 
 
Android 5.0 Lollipop, which comes on Nexus 6, Nexus 9 and Nexus Player, will also be available on Nexus 4, 5, 7, 10 and Google Play edition devices in the coming weeks.

മ്മക്കും കിട്ടൂല്ലോ. :) ലഡൂന്നു പേരിടാമായിരുന്നു :)  
 ·  Translate
3
Add a comment...
People
In his circles
8 people
Have him in circles
1,605 people
shihab rahman's profile photo
NIZAR V K's profile photo
Prime Jyothi's profile photo
Binesh R Manjeswaram's profile photo
വെള്ളായണി വിജയൻ's profile photo
SREEJITH ALIKKAL's profile photo
സാധന വർമ്മ's profile photo
Baburaj Govindan's profile photo
Suhair T A's profile photo
Links
Basic Information
Gender
Male
Big cheats. The first thing they do is open the phone, scan everywhere to find any possible instance of moisture - need not be related to the problem. And then say the warranty is void and you have to pay for the service. Never go to this place. It should be called Nokia SCARE!
Public - 5 months ago
reviewed 5 months ago
Big cheats. The first thing they do is open the phone, scan everywhere to find any possible instance of moisture - need not be related to the problem. And then say the warranty is void and you have to pay for the service. Never go to this place. It should be called Nokia SCARE!
Public - 5 months ago
reviewed 5 months ago
2 reviews
Map
Map
Map