പ്രീയപ്പെട്ടവരെ,

മലയാളികളുടെ കൈപുണ്യത്തിന്റെ തികവും സാങ്കേതികവിദ്യ മികവും ഇന്റർനാഷണൽ ലെവലിൽ എത്തിക്കുന്നതിന് നെയ്യപ്പം നടത്തുന്ന ഒറ്റയാൾ പോരാട്ടം എല്ലാവർക്കും അറിയാമല്ലോ.ഈ ഇന്റർനാഷണൽ പോരാട്ടത്തിന് ഊർജ്ജം പകരുവാൻ എല്ലാവരും വിലയേറിയ നിങ്ങളുടെ വോട്ടുകൾ നെയ്യപ്പത്തിനായി രേഖപ്പെടുത്തി ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഇനി അവശേഷിക്കുന്ന നാല്‌ ദിനങ്ങൾ കലാശക്കൊട്ടിന്റെയാണ്. എല്ലാ നെയ്യപ്പ-ആന്‍ഡ്രോയ്ഡ് ഫാൻസും വോട്ട് ചെയ്തിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുമല്ലോ. ഓർക്കുക നിങ്ങളുടെ ഓരോ വോട്ടും സുന്ദർ പിച്ചയുടെ വാക്കുകൾക്ക് കരുത്ത് പകരും. :)

ചെയ്യേണ്ടത് ഇത്രമാത്രം,
https://www.android.com/versions/name-n/ എന്ന ലിങ്കില്‍ പോയി NEYYAPPAM എന്ന് രേഖപ്പെടുത്തി സബ്മിറ്റ് ബട്ടൺ അമർത്തുക.

കൂടുതൽ വിവരങ്ങൾക്ക് https://www.facebook.com/Neyyappam/ പേജ് സന്ദർശിക്കുക

ജയ് android... ജയ് NEYYAPPAM..
Shared publiclyView activity