Profile

Cover photo
K R Arun Nedumangad
Worked at Unique Maritime Group
Attended Sun College of Engineering & Technology
Lives in Sharjah
2,088 followers|69,447 views
AboutPostsPhotosYouTube

Stream

K R Arun Nedumangad

Shared publicly  - 
 
ഈ വാര്ത്ത വായിച്ചിട്ട് ദഹിക്കുന്നില്ല. മെഡിക്കൽ പ്രൊഫഷനിൽ ഉള്ള ഒരാൾ രക്തം നല്കാൻ വിസമ്മതിക്കുന്നു അത്രേ!! എന്ത് എത്തിക്സ് ആണ്‍ ഈ പുണ്യാത്മാവിനു (ഇടപ്പള്ളിയിലെ അമ്മ ശിഷ്യനു) പറയാനുള്ളത് ... കഷ്ടം!!
http://www.mathrubhumi.com/story.php?id=436069
1
2
Kunjaali Kk's profile photoShafeeq Ap's profile photo

K R Arun Nedumangad

Shared publicly  - 
 
ഒരു ചാനലും സംപ്രേക്ഷണം ചെയ്യാത്ത ഒരു പ്രസംഗം... ഒന്നു വന്ന് കാണ്.. എന്നിട്ടു പറ
Kerala Raksha March
2
5
priyesh kv's profile photoM.A. ARAVIND's profile photo

K R Arun Nedumangad

Shared publicly  - 
 
ഇത്തിരി ചിരിച്ചിട്ട് ഉറങ്ങാൻ ആഗ്രഹമുള്ളവർക്കായി https://www.facebook.com/photo.php?v=576050845818776
1

K R Arun Nedumangad

Shared publicly  - 
 
 
ഈ വിവരം സുഹൃത്തുക്കള്‍ക്ക് കൈമാറുക.. കഴിയുമെങ്കിൽ ഇത് ഷെയർ ചെയ്യുക.. ഒരു ഷെയർ നമുക്ക് ഒരിക്കലും ഒരു ബുദ്ധിമുട്ടുള്ള കാര്യമോ യാതൊരു നഷ്ടമോ വരുത്തുന്നില്ല.. മറിച്ച് നിങ്ങൾ ഷെയർ ചെയ്യുന്ന ഈ വിവരം ഇതുപോലെ മുറിച്ചുണ്ടുള്ള കുഞ്ഞുങ്ങളുടെ രക്ഷിതാക്കൾ കാണാൻ ഇടയായാൽ അതവർക്കൊരു അനുഗ്രഹമാകും.... അതുവഴി ഈ സ്റ്റാറ്റസ് ഷെയർ ചെയ്ത നിങ്ങളും ഈ ഉദ്യമത്തിൽ പങ്കാളികളാകുന്നു.. പണമില്ലാത്തതിൻറെ പേരില്‍ ഒരു കുഞ്ഞു പോലും മുറിച്ചുണ്ടുമായി കഴിയേണ്ടതില്ല എന്ന സന്തോഷവര്‍ത്തമാനം ആദ്യമേ പങ്കുവെക്കട്ടെ... സ്മൈല്‍ട്രെയിന്‍ എന്ന സംഘടന ലോകമെമ്പാടുമായി വിദഗ്ധ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ മുച്ചുണ്ട് ശസ്ത്രക്രിയ നടത്തി ലക്ഷക്കണക്കിന് കുഞ്ഞുങ്ങളുടെ പുഞ്ചിരിയും ആത്മവിശ്വാസവും വീണ്ടെടുത്തു കഴിഞ്ഞു... കുഞ്ഞുങ്ങള്‍ക്ക് മാത്രമല്ല നാല്‍പത് വയസുവരെ പ്രായമുള്ളവര്‍ക്ക് തികച്ചും സൗജന്യമാണ് ഈ സേവനം..... തിരുവനന്തപുരം അനന്തപുരി ഹോസ്പിറ്റല്‍ 0471 2579900, കൊച്ചി സ്പെഷലിസ്റ്റ് ഹോസ്പിറ്റല്‍ 04842397368, 04842397369, അമൃതഹോസ്പിറ്റല്‍ 04842802028, 04842801234 തൃശൂര്‍ ജുബിലി മിഷന്‍ 0487 2420361, കോഴിക്കോട് ബേബി മെമ്മോറിയല്‍ 0495 2723272 Ext. 271 എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ 170 കേന്ദ്രങ്ങളില്‍ ഈ സേവനം ലഭ്യമാണ്.... ഓപ്പറേഷന്‍ സ്മൈല്‍ എന്ന കൂട്ടായ്മയും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കേരളത്തില്‍ അവരുടെ സേവനം വ്യാപകമല്ല. നാല്‍പ്പത്തയ്യായിരം മുതല്‍ ഒരു ലക്ഷം രൂപ വരെയുള്ള ശസ്ത്രക്രിയാ ചെലവിനു പുറമെ ആശുപത്രിയിലേക്കുള്ള വണ്ടിക്കൂലിയും മരുന്നിനും താമസത്തിനും ഭക്ഷണത്തിനുമുള്ള പണവും smiletrain വഹിക്കും... ഈ വിവരം സുഹൃത്തുക്കള്‍ക്ക് കൈമാറുക- ലോകമൊട്ടുക്കും നിറയട്ടെ പുഞ്ചിരിക്കുന്ന മുഖങ്ങള്‍- 
1
1
Shafeeq Ap's profile photo

K R Arun Nedumangad

Shared publicly  - 
 
അപാരം അണ്ണാ.. ദേശീയ തലത്തിൽ പുഷ്കർ മരണം ആദ്യം റിപോർട് ചെയ്തത് കൈരളി പീപ്പിൾ ആണെന്ന് ബ്രിട്ടാസിന്റെ വിവരണം.
3
Shaji Mullookkaaran's profile photo
 
കോപ്പന്‍............
Have him in circles
2,088 people
VAZHAKODAN vazhakodan's profile photo

K R Arun Nedumangad

Shared publicly  - 
 
 
സോളാർ വിഷയത്തിൽ സമരം ചെയ്ത സി പി എം പ്രവർത്തകന്റെ ജനനേന്ദ്രിയം പോലീസ് തകർത്തപ്പോൾ കൂട്ടുകാരൻ ഫിറോസ്‌ തിരുവത്ര +Firoz Firu  ചാറ്റ് ബോക്സിൽ ഇട്ട ഒരു കവിത. വീണ്ടും വടകരയിൽ അതേ ഭരണ കൂട ഭീകരത ആവർത്തിക്കുമ്പോൾ ഫിറോസ്‌ അന്ന് പോസ്റ്റ്‌ ചെയ്യാതെ പോയ ആ കവിത പോസ്റ്റ്‌ ചെയ്യുന്നു 

സമര ഭയം 

സമരങ്ങളിൽ പങ്കെടുത്തിട്ടുണ്ട് 
അറസ്റ്റ് വരിച്ചിട്ടുണ്ട് .
ലോക്ക് അപ്പ് മുന്നിൽ കണ്ടിട്ടുണ്ട് .
അന്നൊന്നും ഇത്രക്ക് 
ഭയമില്ല .
കുറച്ചു ദിവസമായി വല്ലാത്ത 
ഭയമാണ് .
ബസ്സിൽ ടിക്കറ്റ് എടുത്ത് ബാക്കി 
പൈസ ചോദിയ്ക്കാൻ വരെ 
ഭയമാണിപോൾ.
കള്ളനെയല്ല 
പോലീസിനെയാണിപോൾ
പേടി 
ഉറക്കത്തിൽ ,സ്വപ്നത്തിൽ പോലും 
ഭരണകൂടം വൃഷണത്തിൽ 
പിടിക്കുമോ എന്ന ഭയം .

ഇനിയുള്ള കാലത്ത് 
സമരം നടക്കുന്നിടത്ത് 
ഇടിവണ്ടിയോ 
വെള്ളം കൊണ്ട് വെടിവെക്കുന്ന 
വണ്ടികളോ ഉണ്ടാവില്ല 
പകരം 
വരിയുടക്കുന്ന മൊബൈൽ ക്ലിനിക്കുകൾ 
പ്രത്യക്ഷപെടും.
1

K R Arun Nedumangad

Shared publicly  - 
 
ഒരു സൈബര് ക്രൈം 

ഇപ്പോൾ എന്റെ മെയിൽ ബോക്സിൽ കണ്ട മെയിൽ ആണ് ഇത്. നമ്മുടെ ഇടയിൽ ഏറ്റവും വ്യാപകമായ അക്കൌണ്ട് ആണ്‍ എസ ബി ഐയുടേത് . ആ മെസേജ് കണ്ട്  ആ ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ വരുന്ന പേജ് രണ്ടാമത്തെ ചിത്രം.
. എസ ബി ഐയുടെ ഓണ്‍ ലൈൻ സര്വീസിന്റെ അതെ സ്റ്റയിൽ. പാവപ്പെട്ടവാൻ തെറ്റിധരിചു പാസ് വേര്ഡ് എങ്ങാനും കൊടുത്താൽ...... മൂന്നാമത്തെ ചിത്രത്തിൽ ഉണ്ട് സ്ഥാവര ജംഗമവിവരം മൊത്തവും ..... ആ പിക്ചരിൽ താഴെ ഉള്ള ഇമ്പോര്ടന്റ്റ്‌ മെസേജ് കൂടെ നോക്കൂ.. 

ഈ വിവരങ്ങൾ മുഴുവൻ കൊടുത്താൽ നേരെ പോകുന്നത് എസ ബി ഐയുടെ വെബ് സൈറ്റിലെക്കാണു  കേട്ടോ 
4
1
I rIS's profile photoAnu Basheer A's profile photoK R Arun Nedumangad's profile photo
3 comments
I rIS
 
yes very true

K R Arun Nedumangad

Shared publicly  - 
 
 
പി.സി ജോർജ്ജിൻറെ സ്‌‌റ്റാഫിൻറെ മകൻ സ്ത്രീയോട് നടുവിരലുയർത്തി അപമര്യാദയായി പെരുമാറി എന്നൊക്കെ ന്യൂസ് കണ്ടു. പ്ലസ്സിലും പലരും ഷെയർ ചെയ്തു. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വർഗ്ഗസമരമാക്കി അത് ആഘോഷിച്ചു. അവിടൊന്നും അഭിപ്രായം പറയാതിരുന്നത് നന്നായി.

കേരളത്തിലെ മൊത്തം ട്രാഫിക് ആക്സിഡൻറുകളിൽ ഒരു തരം മോബോക്രസ്സിയാണ്. സൈക്കിളും, ബൈക്കും കൂട്ടിയിടിച്ചാൽ ആൾക്കാർ സൈക്കിളുകാരൻറെ കൂടെ നിൽക്കും. കാറും ബൈക്കും കൂട്ടിയിടിച്ചാൽ ആൾക്കാർ ബൈക്കു കാരൻറെ കൂടെയും. തെറ്റാരുടെ ഭാഗത്തായാലും ശരി.

ഇത്, ബിൽജിൻ തോമസ്സിൻറെ ഭാഗം വിശദീകരിക്കുന്ന വീഡിയൊ, ട്രാഫിക് പോലീസിൻറെ സി.സി.ടി.വി ദൄശ്ശ്യങ്ങളിൽ നിന്നുമാണ് എടുത്തിരിക്കുന്നത്. ആദ്യ ന്യൂസിൽ ബിൽജിൻ വട്ടം ഇട്ട് കാറു തടഞ്ഞെന്നായിരുന്നു. ഇതിൽ സന്ദേശ് നായർ വട്ടമിട്ട് പിടിക്കുന്നത് കാണാം. അതു പോലെ ട്രാഫിക് ലൈറ്റിൽ നിർത്തിയതിനല്ല ഹോണടിച്ചത്. വണ്ടി സൈഡിൽ നിർത്തി ഭാര്യയെ ഷോപ്പിങ്ങിന് വിട്ട് കാറിൽ വെയ്‌‌റ്റ് ചെയ്തപ്പഴാണ് ബിൽജിൻ ഹോണടിച്ചത് എന്നും കാണാം. 

സത്യം ഇതിൻറെ നടുവിൽ എവിടെയൊ ആണ്. 

PC George's Special Staff's-son- fake news - Truth Revealed (CCTV)-Trivandrum
1
People
Have him in circles
2,088 people
VAZHAKODAN vazhakodan's profile photo
Work
Occupation
Engineer
Employment
  • Unique Maritime Group
    Marketing
Places
Map of the places this user has livedMap of the places this user has livedMap of the places this user has lived
Currently
Sharjah
Previously
Thiruvananthapuram - Nedumangad
Story
Introduction
ഒരു പാവം പ്രവാസി..
Education
  • Sun College of Engineering & Technology
  • S M V Higher Secondary School
  • Govt V H S S Vellanad
Basic Information
Gender
Male