ആധാർ ഹെൽപ്‌

ഞാൻ അപ്ലൈ ചെയ്ത്‌ കഴിഞ്ഞ്‌ മാസങ്ങൾ കഴിഞ്ഞ്‌ അപ്ലൈ ചെയ്ത ചേച്ചിക്ക്‌ ആധാർ കാർഡ്‌ ഒരു മാസത്തിനകം കിട്ടി.
എനിക്ക്‌ ആധാർ നമ്പറും മറ്റും ഇമെയിൽ വന്നതല്ലാതെ കാർഡ്‌ കിട്ടീട്ടില്ല.
പോസ്റ്റുമാൻ കളഞ്ഞതാണോ എന്നറിയില്ല, കോപ്പ്‌!

ഇ- ആധാർ ഡൗൺ ലോഡ്‌ ചെയ്യാം എന്ന് ഓപ്ഷൻ കണ്ടു. പണ്ടാരടങ്ങാൻ സൈറ്റ്‌ ഒന്നു ലോഡ്‌ ആയിട്ടു വേണ്ടേ ഡൗൺ ലോഡ്‌ ചെയ്യാൻ!
ഇന്ത്യക്ക്‌ പുറത്തു നിന്നു ആധാർ ഡൗൺലോഡ്‌ പേജിലേക്കും മറ്റും ആക്സസ്സ്‌ ഡിനൈഡ്‌ ആണോ? മറ്റു പേജുകളും ഹോം പേജുകളും പ്രശ്നമില്ലാതെ ലോഡാകുന്നു.

അറിയാമോ? പ്ലീസ്‌ ഹെൽപ്‌
Shared publiclyView activity