ഇന്ത്യയിലെ നഗരങ്ങളിൽ  Carrefour, Wallmart  മുതലായ ഹൈപ്പർ മാർക്കറ്റ് ടീംസ് വരണം എന്നാണ്  എന്റെ അഭിപ്രായം.  ഒരു സ്ഥലത്ത് നിന്നു തന്നെ  ആവശ്യമുള്ള എല്ലാ സാധനങ്ങളും "ഉപ്പുതൊട്ട് കര്‍പ്പൂരം വരെ" എന്നത് അക്ഷരാര്ധത്ത്തില്‍ കിട്ടുന്ന ഈ സ്ഥാപനങ്ങള്‍ ഉപഭോക്താവിന് വലിയ സൌകര്യമാണ്.   അതുകൊണ്ട് ചെറുകിട  വ്യാപാരികള്‍ ഒന്നടങ്കം പ്രതിസന്ധിയില്‍  ആകും എന്ന് പറയുന്നത് എത്രത്തോളം ശരിയാണ് ? ഏതായാലും ഈ  ‍ സ്ഥാപനങ്ങള്‍ ഗ്രാമങ്ങളിലോ ചെറിയ ടൌണ്‍ കളില്‍ പോലുമോ അവരുടെ വില്പന കേന്ദ്രങ്ങള്‍ തുടങ്ങും എന്ന് തോന്നുന്നില്ല. ലോക്കല്‍ ആയി കൃഷി ചെയ്യുന്ന പച്ച്ചക്കറികള്‍  പഴ വര്‍ഗങ്ങള്‍ മുതലായവ ഈ  മാര്‍ക്കറ്റുകള്‍ വാങ്ങുന്നത് കര്‍ഷകര്‍ക്ക് ഗുണമായി വരുകയില്ലേ? പല രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന പ്രോഡക്റ്റ് കല്‍ മാര്‍ക്കറ്റില്‍ വരും എന്ന്‍  കരുതിയാല്‍ തന്നെയും, competition   വരും, വിലക്കുറവും പ്രതീക്ഷിക്കാം. എല്ലാത്തിനു ഉപരിയായി മിനിമം  ഗുണ നിലവാരം ഉള്ള സാധനങ്ങള്‍ ഇവിടങ്ങളില്‍ നിന്ന്  കിട്ടും  എന്നും  പ്രതീക്ഷിക്കാം.
--
PhotoPhotoPhotoPhotoPhoto
Hyper Markets
5 Photos - View album
Shared publiclyView activity