Profile

Cover photo
Anu Basheer A
Works at WaveLogix, Dubai
Attended Caarmel Engineering College
Lives in Dubai
2,373 followers|721,501 views
AboutPostsPhotosVideos+1'sReviews

Stream

Anu Basheer A

Shared publicly  - 
 
വാച്ചട്ടെയ്... ;)
7
Subin PT's profile photoAnu Basheer A's profile photocharath keerthy's profile photo
13 comments
 
ഗ്രേ കണ്ടോ? ചെന്നായും മനുഷ്യനും !! നല്ല സില്മയാ 
 ·  Translate
Add a comment...

Anu Basheer A

Discussion  - 
 
 
Watch this sensational goal by Arjen Robben for Bayern Munich.

#Soccer   #FCB   #golazo   #BayernMunich   #Futbol  
26 comments on original post
4
Add a comment...
 
Bale has been jeered by fans of the Spanish club in recent weeks.
Wales manager Chris Coleman says Real Madrid's Welsh winger Gareth Bale can handle the "unfair" criticism he is getting.
1
Baiju Padmanabhan's profile photoDoney Jacob Mathew's profile photo
2 comments
Add a comment...
 
തലയെ കാണാൻ പോകുന്നു, എന്റെ തലയ്ക്കു പ്രാന്ത് പിടിക്കുമോ ഇല്ലയോന്നു കണ്ടിട്ട് പറയാം #THALA #YennaiArindhaal  
 ·  Translate
12
Subin PT's profile photoI R I S's profile photoAnu Basheer A's profile photoDinesh CR's profile photo
6 comments
 
Disappointed :(  but yes , Villen  soooper!!!
Add a comment...
 
 
Cristiano Ronaldo has scored just four goals from direct free kicks over the last four La Liga seasons - he's had 90 attempts, giving him a success rate of 4.4%.

Surprised?

#cr7   #cristianoronaldo   #ronaldo   #ucl   #cl   #championsleague   #pl   #epl   #premierleague   #rmcf   #halamadrid   #realmadrid   #fcblive   #fcb   #mufc   #manutd   #manchesterunited   #soccer   #football   #soccernews   #footballnews  
23 comments on original post
1
Doney Jacob Mathew's profile photoAnu Basheer A's profile photo
2 comments
 
:D he he he 
Add a comment...

Anu Basheer A

Shared publicly  - 
 
കാൻറ്റീ ക്രഷ് കളിക്കുമ്പോഴെങ്കിലും നമ്മളെ ഒക്കെ ഓർക്കുന്നുണ്ടല്ലോ... "ഫാഗ്യം"
 ·  Translate
13
Add a comment...
Have him in circles
2,373 people
Hameed Malik's profile photo
Sastha Oil's profile photo
Ragesh Kurman's profile photo
Tamil Thagaval's profile photo
baburajan ap's profile photo
JASIL MON's profile photo
JISAR KT's profile photo
kadar dimbright (kadardimbright)'s profile photo
Suhair T A's profile photo

Anu Basheer A

Shared publicly  - 
 
Dr T M Thomas Isaac:  രസകരമായ ഒരു ബോധവത്ക്കരണ ക്യാപയിൻ ഇന്നലെ ആലപ്പുഴ നഗരത്തിൽ നടന്നു. നഗരസഭ അദ്ധ്യക്ഷ മേഴ്സി ടീച്ചറും കൺസിലർമാരും ഹെൽത്ത് ജീവനക്കാരും മുല്ലയ്ക്കൽ തെരുവിലൂടെ നടന്ന് പ്ലാസ്റ്റിക്ക് കിറ്റിൽ സാധനങ്ങൾ കൊണ്ടുപോകുന്ന വഴിയാത്രക്കാരോട് അത് ഉപേക്ഷിക്കണമെന്ന് അഭ്യർത്ഥിക്കുകയും പ്ലാസ്റ്റിക് ബാഗുകൾക്ക് പകരം പേപ്പർ ബാഗുകളും തുണി സഞ്ചികളും വിതരണം ചെയ്യുകയും ചെയ്തു. ഇവരോടൊപ്പം മിക്കിമൗസ് എന്ന കാർട്ടൂൺ കഥാപാത്രവും പങ്ക് ചേർന്നത് നഗരവാസികളിൽ കൗതുകമുണർത്തി. ഇനിമേൽ യാത്രക്കാരോട് പ്ലാസ്റ്റിക് ഉപേക്ഷിക്കാൻ പറയുന്നത് ടെഡി ബയറും സഞ്ചി നൽകുന്നത് മിക്കി മൗസുമായിരിക്കും. ഈ കാർട്ടൂൺ കഥാപാത്രങ്ങളോട് ആരും ദേഷ്യപ്പെടില്ല എന്നാണ് പ്രതീക്ഷ. പാസ്റ്റിക് കിറ്റ് ഉപേക്ഷിക്കാൻ ആദ്യമേ തയ്യാറായ ഒരു മദ്ധ്യവയസ്ക്കൻ പരിപാടിയുടെ അവസാനം വരെ പങ്ക് ചേർന്നു. ഇത് നഗരവാസികളിൽ കാണുന്ന മാറ്റമാണ്. സെൻറർ റോട്ടറി ക്ലബുകളാണ് ബദൽ ബാഗുകൾ സ്പോൺസർ ചെയ്തത്.
പാർട്ടി സമ്മേളനത്തിൻറെ തിരക്ക് കഴിഞ്ഞ് 24-ാം തീയതി വൈകിട്ട് വീണ്ടും കാണാം എന്ന് പറഞ്ഞ് മിക്കിമൗസ് യാത്ര പറഞ്ഞു. അടുത്ത ലക്ഷ്യം നിർമ്മല ഭവനം - നിർമ്മല നഗരം ഒരു പ്ലാസ്റ്റിക്ക് രഹിത പട്ടണമാക്കുകയാണ്. ഇതിനായി ഒരു കർമ്മപരിപാടിയ്ക്ക് നഗരസഭ രൂപം നൽകിയിട്ടുണ്ട്. മാർച്ച് മാസത്തിൽ നഗരത്തിൽ പ്ലാസ്റ്റിക് കിറ്റ് നിരോധിക്കും. 40 മൈക്രോണിൽ കൂടുതലുള്ള കിറ്റ് ഉപയോഗിക്കുന്ന ചെറിയ കച്ചവടക്കാര് ബാഗ് ഒന്നിന് 5 രൂപയും വലിയ കച്ചവടക്കാർ 10 രൂപയും നികുതി അടക്കച്ച് നഗരസഭയുടെ സീൽ അടിക്കണം. നഗരസഭയുടെ സീൽ ഇല്ലാത്ത ബാഗുകൾ പിടിച്ചെടുത്ത് പിഴ ഈടാക്കും. വീടുകളിൽ നിന്നും കൃത്യമായി പ്ലാസ്റ്റിക്ക് ശേഖരിച്ച് ആക്രികച്ചവടക്കാർക്ക് നൽകുന്ന പ്രവർത്തനം തുടർന്നുകൊണ്ടേയിരിക്കും
 ·  Translate
രസകരമായ ഒരു ബോധവത്ക്കരണ ക്യാപയിൻ ഇന്നലെ ആലപ്പുഴ നഗരത്തിൽ നടന്നു. നഗരസഭ അദ്ധ്യക്ഷ മേഴ്സി ടീച്ചറും കൺസിലർമാരും ഹെൽത്ത് ജീവനക്കാരും മുല്ലയ്ക്കൽ തെരുവിലൂടെ...
5
Add a comment...

Anu Basheer A

Shared publicly  - 
 
ഫെബ്രുവരി 17 2014, ലേബർ റൂമിന്റെ പുറത്തു അക്ഷമനായി ഇരുന്നും നിന്നും ഉലാത്തിയും സമയം കളയുന്ന ഞാൻ, യുഗ യുഗാന്തരങ്ങളായി എന്നൊക്കെ പറയുന്നത് അന്നാണ് അനുഭവിച്ചത്, അകത്തു സുമി കരഞ്ഞു വിളിച്ചു തകർക്കുന്നു. ഇന്നെങ്കിലും വരുമോ വരില്ലയോ എന്നാ വർണ്യത്തിൽ ആശങ്ക, വരാൻ വല്യ ഇട്രെസ്റൊന്നും കാണുന്നില്ലാന്നു ഡോക്ടർ, വാശികൂടി ഫ്ലൂയിഡ് കുറഞ്ഞു തുടങ്ങിയപ്പോൾ ഇനി അധികം അകത്ത് കിടതുന്നില്ലാന്നു ഡോക്ടർ, അങ്ങനെ കരഞ്ഞു തളർന്ന അമ്മയിൽ നിന്നും കരച്ചിലിന്റെ ബാറ്റൻ കൈമാറികൊണ്ട് കുഞ്ഞാറ്റ വന്നിട്ട് ഇന്നേക്ക് ഒരു വർഷം..... 
Many more happy returns of the day to our dear sweet heart #Kunjatta
 Love you and missing you terribly 
 ·  Translate
68
Anand Krishnan Puravangara's profile photoSaneesh Chemmeri's profile photoDinesh CR's profile photoAnu Basheer A's profile photo
23 comments
 
+Dinesh CR സത്യം.. എത്ര പെട്ടന്നാ ഒരു  കഴിഞ്ഞത് 
 ·  Translate
Add a comment...
 
ചെക്കൻ കലിപ്പിലാ 
റൊണാൾഡോ  പ്ലിംഗ് ! 
 ·  Translate
1
Add a comment...

Anu Basheer A

Shared publicly  - 
 
"ആത്മവിമര്‍ശനത്തിനുള്ള മാനസികനിലവാരം നഷ്ടപ്പെട്ട 'മൂക്കില്ലാ'ജനതയും 'മുറിമൂക്കന്‍' നേതാക്കന്മാരും ഒന്നുചേര്‍ന്ന് രാജ്യവികസനം സ്വപ്‌നം കാണുന്ന കാഴ്ച. ചിരി വരുന്നവര്‍ ചിരിക്കാതിരിക്കുക. മുറിവേല്‍ക്കുന്നവര്‍ ചുറ്റുമുണ്ട്."
 ·  Translate
Malayalam News, Web Special,വിദൂഷകര്‍ക്ക് രാജ്യമില്ല; അഥവാ ഒരു 'റോസ്റ്റ്' ഉണ്ടാക്കിയ കഥ വെബ് സ്‌പെഷല്‍,Kerala latest news,Mathrubhumi
5
Add a comment...

Anu Basheer A

Shared publicly  - 
 
തിരികെ കൊടുക്കുന്ന കാശ് മേടിക്കില്ലത്രേ കാരണം "ധാർമികത"....ങേ ആർക്ക് ചാണ്ടി സാറിനോ സിറിച്ചു സിറിച്ചു ഫൂൂൂൂ 
 ·  Translate
10
പ്രിന്‍സ് ജോണ്‍'s profile photo
Add a comment...

Anu Basheer A

Shared publicly  - 
 
ഡേയ്, ചുമ്മാ ഉടായിപ്പുകാണിക്കാതെ അവാർടെടുത്ത്‌ അണ്ണന്റെ കയ്യിൽ കൊടടെ ‪#‎iotyPVIjayan‬
 ·  Translate
8
Anu Basheer A's profile photoമത്തായി's profile photo
4 comments
 
ഇദ്ദാണു ഞാൻ ചോയ്ച്ചത്

- സിഎന്‍എന്‍ - ഐബിഎന്‍ വാര്‍ത്താ ചാനലിന്റെ ഇന്ത്യന്‍ ഓഫ്‌ ദി ഇയര്‍ പുരസ്‌കാരത്തിനുള്ള വോട്ടിങ്ങില്‍ സംസ്‌ഥാന ഇന്റലിജന്‍സ്‌ ഡി.ഐ.ജി: പി. വിജയന്‍ മുന്നിലെത്തി. - See more at: http://www.mangalam.com/print-edition/keralam/278638#sthash.UMzQoxsb.dpuf-
 ·  Translate
Add a comment...
People
Have him in circles
2,373 people
Hameed Malik's profile photo
Sastha Oil's profile photo
Ragesh Kurman's profile photo
Tamil Thagaval's profile photo
baburajan ap's profile photo
JASIL MON's profile photo
JISAR KT's profile photo
kadar dimbright (kadardimbright)'s profile photo
Suhair T A's profile photo
Work
Occupation
Google... Copy.... Paste....!!!
Employment
  • WaveLogix, Dubai
    Software Developer, 2014 - present
  • Art Technology and Software
    Software Engineer, 2012 - 2014
  • SkyBaseNet Solutions India Pvt. Ltd., Chennai
    Software Developer, 2010 - 2012
  • Eminence Software, Chennai
    Software Engineer, 2010 - 2010
  • Croton Inc, Bangalore
    Software Engineer, 2009 - 2010
Places
Map of the places this user has livedMap of the places this user has livedMap of the places this user has lived
Currently
Dubai
Previously
Alappuzha - Cochin - Chennai - Bangalore - Pathanamthitta
Links
Contributor to
Story
Tagline
Another B-Tech Victim.......... ;)
Introduction
An Intelligent Lazy Idiot.....!!!
Bragging rights
From Something to Excitement, From Excitement to Nothing, From Nothing to Something, Now moving from Something to Better...
Education
  • Caarmel Engineering College
    B.Tech, 2005 - 2009
  • Govt. Polytechnic College, Cherthala
    Diploma, 2002 - 2005
  • Lajanathul Muhammadiya H.S.S, Alappuzha
    +2, 2000 - 2002
  • Leo XIII H.S.S, Alappuzha
    School, 1990 - 2000
Basic Information
Gender
Male
Other names
ab
Anu Basheer A's +1's are the things they like, agree with, or want to recommend.
യാത്രക്കാര്‍ ദാഹിച്ചുവലയേണ്ട; കെ.എസ്.ആര്‍.ടി.സി. ബസില്‍ കുടിവെള്ളവുമായി ...
www.mathrubhumi.com

Malayalam News, Top Stories Today,യാത്രക്കാര്‍ ദാഹിച്ചുവലയേണ്ട; കെ.എസ്.ആര്‍.ടി.സി. ബസില്‍ കുടിവെള്ളവുമായി ജീവനക്കാര്‍ ടോപ് സ്റ്റോറീസ് ടുഡേ,K

ഇരകള്‍ക്ക് തണലായി സിപിഐ(എം)ന്റെ ഏകതാ ഗ്രാമം
www.indiavisiontv.com

വര്‍ഗീയ കലാപത്തിന്റെ മുറിവുകളുണങ്ങാത്ത മുസാഫര്‍നഗറില്‍ സിപിഐ(എം)ന്റെ സാന്ത്വന സഹായം. കലാപത്തിന്റെ ഇരകള്‍ക്ക് സിപിഐ(എം) നിര്‍മിച്ച വീടുകളുടെ

2048 Number puzzle game
market.android.com

Most addictive Mobile version of 2048 game and almost perfect 2048 number puzzle game for Android! Explore deep challenge for your mind!-Gam

റാഫയാണ് ചാമ്പ്യന്‍ - Mathrubhumi Sports
www.mathrubhumi.com

Malayalam Sports News, Mathrubhumi Sports, sport events, venues, photos, videos, schedule, opening and closing ceremony, Cricket, Football,

-:Marunadan Malayali:- - New queries in Sunanda Pushkar case
marunadanmalayali.com

- സുനന്ദ പുഷ്‌ക്കറിന്റെ മരണത്തിലെ ദുരൂഹത നീങ്ങുന്നില്ല; ശശി തരൂരിന് മുമ്പില്‍ ചോദ്യാവലിയുമായി ഫോറന്‍സിക് സയന്‍സ് വിദഗ്ധര്‍; തരൂര്‍ മോദിയെ സ്

മൂന്ന് മത്സരങ്ങള്‍, 16,000 കിലോമീറ്റര്‍ - Mathrubhumi Sports
www.mathrubhumi.com

Malayalam Sports News, Mathrubhumi Sports, sport events, venues, photos, videos, schedule, opening and closing ceremony, Cricket, Football,

കെജ്‌രിവാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍; നടപടി ഗഡ്കരി നല്‍കിയ മാനനഷ്ട കേസില്‍
www.indiavisiontv.com

ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍. പട്യാല ഹൗസ് കോടതിയാണ് കെജ്‌രിവാളിനെ രണ്ട് ദിവസത്തേക്ക് ജുഡീഷ്യല്‍ ക

WhatsApp Messenger
market.android.com

¡Descarga WhatsApp y olvídate de los SMS! WhatsApp Messenger es un mensajero multiplataforma disponible en Android y en todos otros teléfono

Facebook
market.android.com

Keeping up with friends is faster than ever.• See what friends are up to • Share updates, photos and videos • Get notified when friends like

Google Play services
market.android.com

Google Play services is used to update Google apps and apps from Google Play. This component gives you access to Google Settings and helps a

ഒടുവില്‍ 'ബ്യാരി' വരുന്നു, നിഘണ്ടുരൂപത്തില്‍ - Top Stories Today - Mathr...
www.mathrubhumi.com

Malayalam News, Top Stories Today,ഒടുവില്‍ 'ബ്യാരി' വരുന്നു, നിഘണ്ടുരൂപത്തില്‍ ടോപ് സ്റ്റോറീസ് ടുഡേ,Kerala latest news,Mathrubhumi

വീട് തകര്‍ന്നു; ഡാര്‍ളിയെ പോലീസ് രക്ഷപ്പെടുത്തി - Local News - Mathrubhumi
www.mathrubhumi.com

Malayalam News, Local News,വീട് തകര്‍ന്നു; ഡാര്‍ളിയെ പോലീസ് രക്ഷപ്പെടുത്തി നാട്ടുവര്‍ത്തമാനം,Kerala latest news,Mathrubhumi

Get ready for the EcoSport
profit.ndtv.com

The EcoSport was first shown to us as a concept in January 2012, and has teased us ever since making appearances at global motor shows, and

ഒരു തൃശൂ‌ര്‍ക്കാരന്‍റെ പൂരക്കാഴ്ച
www.indiavisiontv.com

ചിത്രങ്ങളും െഎഴുത്തും മനോജ് കെ തൃശൂര്‍പ്പൂരമെന്ന് പറയുമ്പോള്‍ ഏവരിടേയും മനസ്സിലേക്ക് ഓടിയെത്തുക തിരുവമ്പാടിയും പാറമേക്കാവുമാണ്. വടക്കുംനാഥനെ

Tiny Buddha
plus.google.com

Simple wisdom for complex lives.

Adobe Reader - Apps on Android Market
market.android.com

The global standard for reliably viewing and sharing PDF documents Adobe Reader is the free global standard for reliably viewing and sharing

VLC for Android Beta
market.android.com

VLC media player is a free and open source cross-platform multimedia player that plays most multimedia files as well as discs, devices, and

Quality: GoodFacilities: GoodService: Good
Public - a year ago
reviewed a year ago
1 review
Map
Map
Map