Profile cover photo
Profile photo
ഒരു എഞ്ചിനീയറടെ ഡയറി കുറിപ്പുകള്‍
24 followers -
ഇത്‌ കഥയല്ല !! , എന്റെ ജീവിതമാണ്‌, ഞാൻ വലിച്ചു തീർത്ത എന്റെ ശ്വാസമാണ്‌.
ഇത്‌ കഥയല്ല !! , എന്റെ ജീവിതമാണ്‌, ഞാൻ വലിച്ചു തീർത്ത എന്റെ ശ്വാസമാണ്‌.

24 followers
About
ഒരു എഞ്ചിനീയറടെ ഡയറി കുറിപ്പുകള്‍'s posts

Post has attachment
ഒരു ജീവനില്ലാത്ത തുവ്വല്‍
എന്തും കേട്ടിപോക്കാന്‍ വലിയ പ്രയാസമാണ് എന്നാല്‍ എന്തെങ്കിലും തട്ടി തകര്‍ക്കാന്‍ വളരെ എളുപ്പവും, ഈ വര്‍ഷത്തിനിടക്ക് കോളേജില്‍ നല്ല പിള്ള ചമഞ്ഞു കെട്ടി പൊക്കിയ വിശ്വാസവും നല്ല കുട്ടി എന്നുള്ള പേരും ഒരൊറ്റ ദിവസവത്ത്തിലെ ഏതാനും നാല്പതു ഞൊടിയില്‍ തക്ര്‍ന്ന്‍ തരി...

Post has attachment
ഒഴിഞ്ഞ കടലാസ് കപ്പ് !
ഞാന്‍ ഞാനല്ലായിരുന്നു ആ ദിവസം ഞാന്‍ വേറെ ആരോ ആയിരുന്നു. അന്ന്..  പ്രോജക്ടിന്‍റെ അവസാന ഘട്ട റിവ്യൂവിനു വേണ്ടി ഓരോ ടീമുകളും പ്രോജക്റ്റ് ഹാളിലേക്ക് കയറി കൊണ്ടിരുന്നു. ഓരോ പത്തൂ മിനുട്ട് സമയം കഴിയുന്തോറും നിറ ചിരിയോടെ ആ ഹാളില്‍ നിന്നും പുറത്ത് വന്നു കൊണ്ടേ ഇരുന...

Post has attachment
**
കോളേജിലെ ആദ്യ ഇന്റെര്‍വ്യൂ ല്‍ നിന്ന് തന്നെ ഞാന്‍ പുറത്താക്കപെട്ടവനായിരുന്നു. ഞാന്‍, ഇനി ഒരു കാര്യം പറയട്ടെ..  കയ്യില്‍ സിവി എന്ന് പറഞ്ഞ ഒരു സാധനം ഉണ്ടായിരുന്നില്ല..  എനിക്കറിയാവുന്ന..  റെസ്യൂം മാത്രമേ ഉണ്ടായിരുന്നൊള്ളൂ.. എനിക്കറിയില്ലായിരുന്നു...സിവിയും.. ...

Post has attachment
പുലിവാൽ
വാതില്‍ തട്ടിയതിന്‍റെ ഒച്ച കേട്ട് എല്ലാവരും ഒന്ന് ഞട്ടി.. അക്കൂട്ടത്തില്‍ ഏറ്റവും ഭയാനകമായി ഞാട്ടിയത് ഞാന്‍ ആയിരുന്നു. കാരണം ഞാന്‍ അടിച്ചു ഫിട്ടയിട്ടില്ലാല്ലോ....  വാതില്‍ തട്ടുന്ന ഒച്ച കേട്ട നമ്മുടെ സ്വന്തം നിഷ്കങ്കനായ കുടിയന്‍ മിസ്റ്റര്‍ ജിംസണ്‍. ഏതു തെണ്...

Post has attachment
രാമേട്ടന്റെ കട
ഒരു പത്ത് മണിയാവുമ്പോ  ഞാന്‍ ഒന്ന് കുളിച്ചൊരുങ്ങി...  ഡ്രസ്സ്‌ ഒക്കെ ചേഞ്ച് ചെയ്ത് അച്ഛനെ കാത്ത് നിന്നു..  അച്ഛന്‍ ഒരു വെള്ളതുണിയും ഷര്‍ട്ടും ഇട്ട് ഇന്നാ പൂവല്ലേ എന്ന് പറഞ്ഞു...  ഞാന്‍ എങ്ങോട്ടാ എന്ന് ചോദിച്ചില്ല.. ഞാന്‍ ഇത് വരെ അങ്ങിനെ ചോദ്ടിച്ചിട്ടും ഇല്ല...

Post has attachment
തലവര
കാര്‍ത്തിക്, അഭിജിത്തും ഇണ പിരിയാ പ്രാവുകളാണ്, ഇവരെ ഞാന്‍ ഇത് വരെ ഒറ്റക്കായി കണ്ടിട്ടില്ല..  എന്നും കാണുമ്പോഴും രണ് പേരും ഒരിമിച്ച്..  രണ്ടു പേരും രണ്ടു സ്ഥലത്ത് നിന്നാണ് വരുന്നത്, ഒരാള്‍ ഇങ്ങു കേരളത്തില്‍ തിരുവല്ലയില്‍ നിന്ന് ഒരാള്‍ അങ്ങ് ചെന്നൈയില്‍ നിന്ന...

Post has attachment
അവര്‍
പണ്ട് മുതല്‍കെ എച്ച് ഓ ഡി  എല്ലാ കാര്യത്തിനും ഒരു പെര്‍ഫക്റ്റ് പ്രദീക്ഷിക്കുന്ന ആളാണ് അതുകൊണ്ട് തന്നെ അക്കാട്മാക്സില്‍ എന്ത് ചയ്താലും ഒരു ഫ്രീ ആയിട്ടുള്ള ഒരു അഡ്വസ് മൂപ്പത്തിയാര് തന്നിരിക്കും, അത് എച് ഓ ഡി യുടെ ഒരു പതിവാണ്. അന്ന് അങ്ങിനെ ഒരു അവസ്ഥയിലാണ് ഞാന...

Post has attachment
ഒരു ചൂട് കാപ്പി
ഓരോ ഫയലുകളും മറിച്ചു കൊണ്ടിരുന്നു..  എല്ലാം പൊട്ടി പിടിച്ചിരുന്നു...  എല്ലാം ഗ്രുപ്പ് പ്രോജക്ടുകളായിരുന്നു..  എല്ലാം കോളജിനു വെളിയില്‍ ചെയ്തത് , എല്ലാറ്റിന്‍റെ ആദ്യ പേജില്‍ ഓരോ കമ്പനികളുടെ പേരുകള്‍ഉണ്ടായിരുന്നു.  അതൊക്കെ ഒറോ പ്രോജക്റ്റ് സെന്‍ടറുകള്‍ ആയിരുന്...

Post has attachment
ഫയല്‍
എന്നെ കണ്ടതും പ്രിന്‍സിപ്പാള്‍ സുധാകര്‍ സാറുടെ കാബിനിലോട്ടു കയറി വന്നു..  സുധാകര്‍ സാര്‍ ഇരിക്കുന്ന കസേരയില്‍ നിന്നും എഴുനേറ്റ് നിന്നു. പ്രിന്‍സിപ്പാള്‍: ഇരുന്നോള്ളൂ, ഞാന്‍ വറുതെ വന്നതാണ്. (അയാള്‍ റൂം ഒന്ന് ചുറ്റും നോക്കി, പൊടിയും മാലാറയും അടിച്ചു കിടന്ന കു...

Post has attachment
ഒറ്റ!.
രാത്രി ഏറെ വയ്കിയാണ് ഞാന്‍ ഹോസ്റ്റലില്‍ എത്തിയത്.. ഞാന്‍ കോയമ്പത്തൂരില്‍ എത്തിയത് എന്‍റെ കൂട്ടുകാരെ വിളിച്ചറിയിച്ചിരുന്നു.. മേല്‍ ഒക്കെകഴുകി അമ്മ വച്ച് തന്ന പൊതിയഴിച്ചു നോക്കി... ചാപ്പാത്തിയും പിന്നെ ചിക്കന്‍ കറിയും. ഒരുഴ്ച്ചത്തെ കഞ്ഞി മാത്രം കുടിച്ച് പയ്യന...
Wait while more posts are being loaded